Today: 05 Mar 2026 GMT   Tell Your Friend
Advertisements
ജോസഫ് തോപ്പില്‍ അന്തരിച്ചു ; സംസ്ക്കാരം ശനിയാഴ്ച
ചങ്ങനാശേരി: ജര്‍മന്‍ മലയാളി ചങ്ങനാശേരി നാലുകോടി സ്വദേശി ജോസഫ് തോപ്പില്‍ (ജോയ് 80) അന്തരിച്ചു. സംസ്ക്കാരം ഫെബ്രു. 7 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് നാലുകോടി സെന്റ് തോമസ് ദേവാലയ സിമിത്തേരിയില്‍. മൃതദേഹം രാവിലെ 9 ന് സ്വഭവനത്തില്‍ കൊണ്ടുവരും.

ഭാര്യ പരേതയായ ഏലിയാമ്മ. മക്കള്‍ : ജൂലി, ലെജിന്‍.

ഇന്‍ഡ്യന്‍ എയര്‍ഫോഴ്സില്‍ സര്‍വീസില്‍ ആയിരുന്നപ്പോള്‍ സ്പോര്‍ട്സിനൊപ്പം ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിരവധി തവണ വിജയം നേടിയിട്ടുണ്ട്. സര്‍വീസില്‍ നിന്നും വിരമിച്ചശേഷം കുടുംബമായി ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗില്‍ ആയിരുന്നു താമസം. മലയാളി സമാജം ഹൈഡല്‍ബര്‍ഗിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
- dated 06 Feb 2026


Comments:
Keywords: Germany - Otta Nottathil - joseph_thoppil_funeral_feb_7_2026_nalukodi Germany - Otta Nottathil - joseph_thoppil_funeral_feb_7_2026_nalukodi,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ലോകമെമ്പാടും ഇന്ധന പ്രതിസന്ധി ജര്‍മ്മനിയില്‍ ഇന്ധനവില കുതിക്കുന്നു സബ്സിഡി നല്‍കില്ലെന്ന് സര്‍ക്കാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
പശ്ചിമേഷ്യന്‍ സംഘര്‍ഷം: യൂറോപ്പില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ അനിശ്ചിതത്വത്തില്‍; വിമാനങ്ങള്‍ തിരിച്ചുവിട്ടു Recent or Hot News

ജര്‍മ്മനിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ പ്രതിസന്ധിയില്‍; യാത്രാ സമയം വര്‍ദ്ധിക്കും, പ്രവാസികള്‍ ശ്രദ്ധിക്കുക തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന Recent or Hot News
'ബേബി ബൂമര്‍' തലമുറ വിരമിക്കുന്നത് പ്രതിസന്ധിയാകുന്നു.
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ മയക്കുമരുന്ന് കടത്ത്: മലയാളി വിദ്യാര്‍ത്ഥിനി പോലീസ് പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സും തമ്മില്‍ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മന്‍ വിദേശകാര്യ മന്ത്രിക്ക് അബദ്ധം പറ്റി; ടിവി ചര്‍ച്ചയില്‍ അവതാരകയോട് തര്‍ക്കിച്ചു, ഒടുവില്‍ മാപ്പ് പറഞ്ഞു തടിയൂരി
തുടര്‍ന്നു വായിക്കുക
ഹാന്നോവറിലെ കെയര്‍ ഹോമുകളില്‍ ജോലി തട്ടിപ്പ് : പെട്ടുപോയത് 200 ഓളം മലയാളികള്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us